വിവരാവകാശ നിയമം

                                                                                         വിവരാവകാശ നിയമം 2025

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സി രാജേന്ദ്രന്‍
സെക്രട്ടറി, തൊടിയൂർ ഗ്രാമപഞ്ചായത്ത്
തൊടിയൂർ പി ഒ, കൊല്ലം - 690523
ഫോൺ : 9496041715
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ബിന്ദു ആർ
ജൂനിയർ സൂപ്രണ്ട്, തൊടിയൂർ ഗ്രാമപഞ്ചായത്ത്
തൊടിയൂർ പി ഒ, കൊല്ലം - 690523
ഫോൺ : 9447248281
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണവകുപ്പ്
കൊല്ലം - 691013